പിറവം... ലഹരിക്കെതിരെ അദ്ധ്യാപക രക്ഷാകവചം;കെ എസ് ടി എ ലഹരി വിരുദ്ധ ക്യാബെൻ നടത്തി. ഇന്ന് വൈകീട് പിറവം നഗരസഭ ബസ്റ്റാൻഡിൽ കേരള അദ്ധ്യാപക സംഘടന രംഗത്തെ കെ എസ് ടി എ യുടെ ആഭിമുഖ്യത്തിലാണ് ലഹരിയുടെ ആപത്തിനെ കുറിച്ച് ക്യാബെയ്നും, ലഘുലേഖ വിതരണനവും നടത്തിയത്.

കെ എസ് ടി എ ഉപജില്ലാ യൂണിയൻ പ്രസിണ്ടഡ് ജോബി ഫിലിപ്പ് അദ്ധ്യക്ഷനായ യോഗത്തിൽ പിറവം നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ കെ പി സലീം പരിപാടി ഉത്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം എ അനിൽ കുമാർ സ്വാഗതം പറഞ്ഞു. വിനോദ് എ വി നന്ദിയും രേഖപ്പെടുത്തി
Teachers' shield against drug abuse; KSTA conducts anti-drug cabin
